മയ്യിൽ :- മുല്ലക്കൊടിയിലെ പരേതനായ ഒ.എം.ദിവാകരന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPC കയരളം ലോക്കൽ ഗ്രൂപ്പിന്റെ സാന്ത്വന പരിചരണ പ്രവർത്തനത്തിനുപകരിക്കും വിധം ഒരു " വീൽ ചെയർ " വാങ്ങുന്നതിനുള്ള തുക, ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ദാമോദരന് കൈമാറി. പി.മുകുന്ദനും പങ്കെടുത്തു.