തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കെ എസ് അരുൺകുമാർ LDF സ്ഥാനാർത്ഥി

 


എരണാകുളം:- തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ K S അരുൺകുമാർ LDF സ്ഥാനാത്ഥിയായി മത്സരിക്കും. DYFI മുൻ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയുമായിരുന്നു അരുൺ കുമാർ.നിലവിൽ CPM ജില്ലാ കമ്മിറ്റി അംഗമാണ്.

അന്തരിച്ച എംഎൽ എ പി ടി തോമസിൻ്റെ ഭാര്യ ഉമ തോമസാണ് യു ഡി എഫ് സ്ഥാനാർത്ഥി.

Previous Post Next Post