Home 'ഹരിത ഭൂമിക 2022' വിജയികൾ പുരസ്ക്കാരം ഏറ്റുവാങ്ങി Kolachery Varthakal -June 12, 2022 കണ്ണൂർ: - ഹരിത കേരള മിഷൻ സംഘടിപ്പിച്ച പ്രദർശന മൽസരത്തിൽ(ഹരിത ഭൂമിക 2022) ഒന്നാം സ്ഥാനം നേടിയ കൊളച്ചേരി സ്വദേശി സുധ തെക്കെയിൽ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി.