പറശ്ശിനിക്കടവ്: - SSLC പാസ്സായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ്സ് ഫോക്കസ് പോയിന്റ് '22 പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂൾ career കൗൺസിലർ ശ്രീമതി ദീപ.ഒ.പി ക്ലാസുകൾ കൈകാര്യം ചെയ്തു.
Career Guidance unit ന്റെ നേതൃത്വത്തിലുള്ള ക്ലാസ്സിന്റെ ഉത്ഘാടനം സ്കൂൾ പ്രിൻസിപ്പൽ പി കെ രൂപേഷ് ഔപചാരികമായി നിർവഹിച്ചു. . PTA വൈസ് President Sri. K P കരുണാകരൻ അധ്യക്ഷത വഹിച്ചു. ശ്രീമതി. പി പി നൈന സ്വാഗതവും കുമാരി തീർത്ഥ നന്ദിയും രേഖപെടുത്തി.