മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ദതിയുടെ ഭാഗമായി കരനെൽ കൃഷിയുടെ ഉദ്ഘാടനം ജൂൺ 5 ന് രാവിലെ 8.30 ന് അരിമ്പ്ര നാറാന്തടത്തിൽ വച്ച് നടക്കുന്നു.
പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും.