വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു


പറശ്ശിനി റോഡ്: നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം റിട്ട. അധ്യാപികയും കെ.എസ്.എസ്.പി. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.സൗമിനി നിർവഹിച്ചു. പ്രഥമാധ്യാപിക ടി.എം.പ്രീത, ടി.പി.രേഷ്മ, വി.പി.രാഗേഷ്, കെ.ശ്രേയ, എ. അശ്വന്ത്, ടി.കെ. പി. നൗഫൽ എന്നിവർ സംസാരിച്ചു.

Previous Post Next Post