കണ്ണൂർ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി അനസ് നമ്പ്രത്തെ നിയമിച്ചു. ജില്ലാ കമ്മിറ്റി എക്സികുട്ടീവിലേക്ക് യഹ്യ പള്ളിപറമ്പ്, പ്രജീഷ് കോറളായി, നിസാം മയ്യിൽ എന്നിവരെയും നിയമിച്ചു.
സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പ്രഖ്യാപിച്ച ഭാരവാഹികളുടെ പട്ടികയിലാണ് എല്ലാവരും നാമനിർദ്ദേശം ചെയ്യപ്പെട്ടത്.