കർഷക തൊഴിലാളി യൂനിയൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

 


കൊളച്ചേരി:-UDF ഉം BJP യും നടത്തുന്ന അക്രമ സമരങ്ങൾക്കെതി രെയും , മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് നടന്ന കൈയ്യേറ്റ ശ്രമങ്ങൾ ക്കെതിരെയും കർഷക തൊഴിലാളി യൂനിയൻ കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാട്ടയം അഴീക്കോടൻ സ്മാരക വായനശാലക്ക് സമീപം  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി മെമ്പർ എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.എ.പി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചുവില്ലേജ് സെകട്ടറി വി. രമേശൻ സ്വാഗതം പറഞ്ഞു.



Previous Post Next Post