പെരുമാച്ചേരി(പള്ളിപ്പറമ്പ്) ഗവ. എൽപി സ്കൂളിന്റെ പഴയകെട്ടിടം പൊളിച്ച് മാറ്റിയതിൻ്റെ സാധനങ്ങളുടെ ലേലം

 


കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്ത് പെരുമാച്ചേരി ഗവ. എൽപി സ്കൂളിന്റെ പഴയകെട്ടിടം പൊളിച്ച് മാറ്റിയതിന്റെ സാധനങ്ങൾ 27/08/2022 തീയ്യതിയിൽ തിങ്കളാഴ്ച്ച ദിവസം താഴെ പറയും പ്രകാരം സ്കൂൾ കോമ്പൗണ്ടിൽ വെച്ച് പരസ്യമായി ലേലം കൊട്ടേഷൻ മുഖേന നൽകുന്നതാണ്.

Previous Post Next Post