മയ്യിൽ എഎൽ പി സ്കൂൾ പ്രവേശനോത്സവം നടത്തി

മയ്യിൽ:- മയ്യിൽ എഎൽപി സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെബർ എം.വി ഓമന ഉദ്ഘാടനം ചെയ്തു.പഠനോപകരണ കിറ്റ് വിതരണം ഇ എം സുരേഷ് ബാബു നിർവഹിച്ചു. ടി പി ബിജു അധ്യക്ഷത വഹിച്ചു. ഷൈജു എം,കെസി കനകവല്ലി ,കെസി നൗഫൽ എന്നിവർ സംസാരിച്ചു.



Previous Post Next Post