കൊളച്ചേരി:-സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മറ്റി, പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ നവാഗതർക്ക്, പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഇർഷാദ് അശ്റഫ്, കലേഷ്, മുഹമ്മദ് അശ്രഫ്, പ്രവീൺ. പി, മുസ്താസിൻ, അഖിൽ കൊളച്ചേരി, സിദ്ധിക്ക്, സംഗീത്, രജീഷ്, മുഫീദ്, രാഗേഷ്, അഖിൽ പി വി, നിതുൽ തുടങ്ങിയവർ നേതൃത്യം നൽകി.