പന്തം കൊളുത്തി പ്രകടനം നടത്തി

 

ചേലേരി:-മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ ആരോപണം ഉയർത്തി കലാപം നടത്തുന്ന BJP, കോൺഗ്രസ് കൂട്ട് കെട്ടിനെതിരെ സി പി ഐ എം തെക്കെകര ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

 ഇ കെ അജിത, പി വി ഉണ്ണികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി

Previous Post Next Post