എസ് എസ് എൽ സി: KMHS ന് നൂറ് മേനി

 

കമ്പിൽ:- ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി കമ്പിൽ മാപ്പിള ഹൈസ്കൂൾ. 248 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി. 5 പേർക്ക് ഫുൾ എ പ്ലസ് നേടി.

Previous Post Next Post