സമസ്ത സ്ഥാപകദിനവും മദ്റസ ലീഡർ തിരഞ്ഞെടുപ്പും നടത്തി

 


ചേലേരി:- ദാലിൽ മുനവ്വിറുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും& SKSBVയുടേയും ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപന ദിന പരിപാടിയും മദ്റസ ലീഡർഷിപ്പ് തിരഞ്ഞെടുപ്പും വിദ്യാർഥികൾക്ക് മധുര വിതരണവും നടത്തി നടത്തി. ബഹു:- സദർ മുഅല്ലിം ഹൈദർ ഫൈസി ഇർഫാനി പ്രാർത്ഥനയ്ക്കും  ആമുഖ പ്രഭാഷണത്തിനും നേത്രത്വം നൽകി. മഹല്ല് പ്രസ്‌ഡൻ്റ് അബ്ദുൽ ഖാദർ ഹാജിപാതക ഉയർത്തി, മഹല്ല് സെക്രട്ടറി യൂസുഫ് മാഷ്, മദ്റസ സ്റ്റാഫ് അംഗങ്ങളായ കാദർ മൗലവി മാലൂർ,ഹദിൽ നിസമി,അഫ്സല് ഫാളിലി പുലൂപ്പി പങ്കെടുത്തു..

മദ്റസ& സോഷ്യൽ സർവീസ് ലീഡറായി ജുനൈദിനെ തിരഞ്ഞെടുത്തു.

Previous Post Next Post