വൈദ്യുതി മുടങ്ങും

 


അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബിസ്മില്ല മുതല്‍ ഗ്രാമീണ വായനശാല വരെ ജൂണ്‍ 11 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, നുച്ചിലോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 11 ശനി രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയും പാട്യം റോഡ്, പന്നിയോട്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ  പള്ളിപ്രം, കരിക്കിന്‍ക്കണ്ടി ചിറ, അതിരകം എന്നീ ഭാഗങ്ങളില്‍   ജൂണ്‍ 11 ശനി രാവിലെ  9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  പാടിയോട്ടുചാല്‍ ടൗണ്‍   ട്രാന്‍സ്‌ഫോമര്‍  പരിധിയില്‍    ജൂണ്‍ 11 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Previous Post Next Post