ചേലേരി:-കാരയാപ്പ് പ്രവാസി കൂട്ടായ്മയും നാട്ടുകാരും ചേർന്നു നിർമ്മിച്ച റോഡ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മഹല്ല് ഖത്തീബ് ഹാഷിം ഫൈസി ഇർഫാനി, അബ്ദുൽ സലാം പാമ്പുരുത്തി, സി. എച്. മുഹമ്മദ് കുട്ടി മാസ്റ്റർ, സുമയ്യത്ത് വാർഡ് മെമ്പർ, കെ കെ ബഷീർ, മുഹമ്മദ് മളാഹിരി, ഹാരിസ് കാ രയാപ്പ്, സി വി നിയാസ്, ഹകീം ഉളിയിൽ,ആസാദ് വാരം റോഡ്, ശിഹാബ് വി പി,കെ ശാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.