കൊളച്ചേരി:-നണിയൂർ നമ്പ്രം UAE പ്രവാസി കൂട്ടായ്‌മ യുടെ (NNPK ) നേതൃ ത്വത്തിൽ ഹജ്ജിനു പോകുന്ന പി. ഇബ്രാഹിംകുട്ടിക്ക് (മുയ്യം) യാത്രയപ്പ് നൽകി. MBBS ബിരുദം നേടിയ Dr.നദീർ അബ്ദുൽ സലാമിന് മൊമെന്റോ നൽകി ആദരിച്ചു.
R P മൊയ്‌ദീൻ കുട്ടിയുടെ അധ്യക്ഷതയിൽ പറശ്ശിനിറോഡ് തൻവീറുൽ ഇസ്ലാം മദ്രസയിൽ എംപി ഇബ്രാഹിംകുട്ടിയുടെ സ്വാഗതത്തോടുകൂടി CH മൊയ്‌ദീൻകുട്ടി ഉൽഘടനം ചെയ്‌തു പിപി സുബൈർ മാസ്റ്റർ. കെ നസീർ. ഷുഹൈബ് കെ വി എന്നിവർ സംസാരിച്ചു പി ഇബ്രാഹിം കുട്ടിയുടെ മറുപടി പ്രസംഗത്തോടെ RP അഷ്‌റഫ് നന്ദി പറഞ്ഞു.