കാറും പാർസൽ ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്

 

മട്ടന്നൂർ: കാറും പാർസൽ ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക് ഇന്ന് രാവിലെ 7 മണിയോടെ ഉളിയിൽ വെച്ചാണ് അപകടം

മട്ടന്നൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്

ഗുരുതരമായി പരിക്കേറ്റ കാർ യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post