HomeObit പാമ്പുരുത്തിയിലെ മുക്രീരകത്ത് ഫാത്തിമ നിര്യാതയായി Kolachery Varthakal -July 13, 2022 പാമ്പുരുത്തി:- പാമ്പുരുത്തി മുഹ് യദ്ദീന്‍ മസ്ജിദിന് സമീപം താമസിക്കുന്ന മുക്രീരകത്ത് ഫാത്തിമ(76) മരണപ്പെട്ടു. പരേതനായ പി.എസ്.പി അബൂബക്കറിന്റെ ഭാര്യയാണ്. മക്കള്‍: ആദം, മുസ്തഫ(എംഎസ് സ്റ്റോര്‍, പാമ്പുരുത്തി), ഹഫ്‌സത്, ഷബീര്‍, സുഹ്‌റ, നബീസ.