മയ്യിൽ :- DYFI ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ ഭാഗമായി തായംപൊയിൽ യൂനിറ്റിന്റെ നേതൃത്വത്തിൽ യുവസഭയും അനുമോദന സദസ്സും സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മറ്റി അംഗം നിധിൻ പി കെ ഉദ്ഘാടനം നിർവ്വഹിച്ചു.
യൂനിറ്റ് പരിധിയിൽ വിവിധ മത്സര പരീക്ഷകളിൽ വിജയികളായ DYFI അംഗങ്ങൾളെ അനുമോദിച്ചു. പി ദിനീഷ്, ടി വൈശാഖ്, നിവേദ്യ കെ സി എന്നിവർ സംസാരിച്ചു.