DYFI കാവിന്മൂല യൂണിറ്റ് അനുമോദന സദസ്സ് സംഘടിപ്പിച്ചു
Kolachery Varthakal-
മയ്യിൽ :- DYFI കാവിന്മൂല യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ മുഴുവൻ SSLC, +2 വിദ്യാർത്ഥികൾക്കും ഒപ്പം MA ECONOMICS DEVELOPMENT യൂണിവേർസിറ്റി 2nd റാങ്ക് നേടിയ ആര്യക്കും അനുമോദനം നൽകി. പരിപാടി DYFI ബ്ലോക്ക് കമ്മറ്റി അംഗം സ: ആർദ്ര ഉദ്ഘാടനം ചെയ്തു.