അഴീക്കോട് സ്വദേശി ദുബൈയിൽ നിര്യാതനായി

 


അഴീക്കോട്‌:- ചക്കരപ്പാറയിലെ പുരാതന  കുടുംബമായ കുറുക്കൻ കിഴക്കേ കരമ്മൽ അലി മുഹമ്മദ്‌ (62) ദുബൈയിൽ  ഹൃദയാഘാതം  മൂലം  നിര്യാതനായി.ദീർഘ കാലമായി  പ്രവാസ ജീവിതം നയിക്കുകയായിരുന്നു .

ചക്കരപ്പാറ സഫ മൻസിലിൽ പരേതരായ  S M P മുഹമ്മദ്‌ കുഞ്ഞിയുടെയും K.K. സുഹ്‌റാബിയുടെയും മകൻ ആണ്.ചങ്ങനാശ്ശേരി സ്വദേശിനി മറിയം ആണ് ഭാര്യ. മക്കൾ : ആദിൽ അലി മുഹമ്മദ്‌ (കാനഡ ), ആഖിൽ അലി മുഹമ്മദ്‌ (ദുബൈ ), അദിബ് അലി മുഹമ്മദ്‌ (ദുബൈ )(മൂവരും എഞ്ചിനീയർമാർ ).

ജാമാതാവ് :രേഷ്മ സുബൈർ (കാനഡ )സഹോദരങ്ങൾ :K.K. ഫസൽ  മുഹമ്മദ്‌, ഹനീഫ് മുഹമ്മദ്‌ കെ. കെ, മർയം. കെ. കെ, കദീജ. കെ.കെ, മുംതാസ് കെ. കെ , അനസ് മുഹമ്മദ്‌ കെ. കെ, ഉസാമത്ത്. കെ. കെ,ഫാത്തിമ. കെ.കെ,തൽഹത്ത് മുഹമ്മദ്‌. കെ. കെ, ഇമ്തിയാസ് മുഹമ്മദ്‌. കെ. കെ, മൈമൂനത്ത്‌ കെ. കെ, സുരയ്യ. കെ. കെ. ഖബറടക്കം ദുബായിൽ നടക്കും.

Previous Post Next Post