ചേലേരി :- എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം പി വി നിവാസിൽ രാധ പി.വി (76) നിര്യാതയായി.
ഭർത്താവ് പരേതനായ കൃഷ്ണൻ മാസ്റ്റർ പി.വി (റിട്ട. അദ്ധ്യാപകൻ നണിയൂർ എ എൽ പി സ്ക്കൂൾ)
മക്കൾ :- ലത, ലേഖ, അജയൻ (ബസ്സ് കണ്ടക്ടർ )മനോജ്, അജിത്ത് (കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക്).
മരുമക്കൾ:- രവീന്ദ്രൻ (റിട്ട. സീനിയർ ഇൻസ്പെക്ടർ സഹകരണ വിജിലൻസ് കണ്ണൂർ)ബാബു അതിരകം (ഷാർജ) ജയത്രി ( താജുൽ ഉലും ഹയർ സെക്കൻ്ററി സ്ക്കൂൾ വളപട്ടണം )
സഹോദരങ്ങൾ :- ഗംഗാധരൻ, ശാന്ത, ഉണ്ണികൃഷ്ണൻ, പരേതയായ ഓമന.
സംസ്കാരം നാളെ ചൊവ്വാഴ്ച 12 - 07-2022 ന് രാവിലെ 11 മണിക്ക് കൊളച്ചേരിപറമ്പ പഞ്ചായത്ത് സ്മശാനത്തിൽ നടക്കും.