കൊളച്ചേരിപ്പറമ്പ :- ബറ്റാലിയൻസ് ആർട്‌സ്&സ്പോർട്സ് ക്ലബ്ബ്, കൊളച്ചേരിപറമ്പ് ഇക്കഴിഞ്ഞ SSLC, Plus Two പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ വീടുകളിൽ ചെന്ന്കണ്ട് അനുമോദിച്ചു.
ക്ലബ്ബ് സെക്രട്ടറി ലിജു ഒ.കെ, പ്രസിഡന്റ് വിഷ്ണു സി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബ് പ്രവർത്തകർ ആയ സിജിൻ,അമൽ രാജ്,പ്രവീൺ, സുബിഷ്,അഭിരാം, അനിരുദ്ധ്, സുദീപ്,എന്നിവരോടൊപ്പം നാട്ടുകാരും ചടങ്ങിൽ പങ്കാളികളായി.