കണ്ണൂർ ജില്ലാ DCC ജനറൽ സെക്രട്ടറിയായി കെ.എം ശിവാദാസനെ തെരഞ്ഞെടുത്തു


കൊളച്ചേരി :- കണ്ണൂർ ജില്ലാ DCC ജനറൽ സെക്രട്ടറിയായി കെ.എം ശിവാദാസനെ തെരഞ്ഞെടുത്തു. 

കൊളച്ചേരി മണ്ഡലം പ്രസിഡണ്ട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്, DCC നിർവ്വാഹക സമിതി അംഗം, കൊളച്ചേരി പഞ്ചായത്ത് UDF ചെയർമാൻ, കൊളച്ചേരി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



Previous Post Next Post