കായിച്ചിറ:-കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ തകർന്ന കായിച്ചിറ പന്ന്യയോട്ട് കൊല്ലൻ്റെ വളപ്പിൽ ആമിനയുടെ വീട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുസലാം പാമ്പുരുത്തി, ക്ഷേമകാര്യ ചെയർപേഴ്സൺ അസ്മ കെ വി, ആരോഗ്യ വിദ്യഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാല സുബ്രമണ്യൻ, വാർഡ് മെമ്പർ മാരായ സമീറ, ഗീത, കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ എന്നിവർ സന്ദർശിച്ചു