കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് വീടിന് നാശം

 


മലപ്പട്ടം:-കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ്  വീടിന് നാശം. മലപ്പട്ടം കാപ്പാട്ടുകുന്നിലെ എം.വി ഇബ്രാഹിം കുട്ടിയുടെ വീടിന്റെ അടുക്കള ഭാഗമാണ് ഭാഗികമായി തകർന്നത്.

മൂന്ന് മീറ്ററോളം ഉയരമുള്ള കുന്ന് വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. വില്ലേജ് ഓഫീസർ പ്രീതി പി തമ്പി, പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രമണി എന്നിവർ സ്ഥലം സന്ദർശിച്ചു

Previous Post Next Post