കയരളം എ.യു.പി.സ്കൂളിൽ പുതിയ സ്കൂൾ ബസ് ഫ്ളാഗ് ഓഫ് ചെയ്തു
കയരളം: കയരളം എ.യു.പി സ്കൂളിന് മാനേജ്മെന്റ് നൽകിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ നിർവഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്. വാർഡ് മെമ്പർ കെ. ശാലിനി, പി.ടി.എ.പ്രസിഡണ്ട് കെ. ബിന്ദു, കെ.പി.കുഞ്ഞികൃഷ്ണൻ, പി.കെ ദിനേശൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.