കണ്ണാടിപ്പറമ്പ് :-വെൽഫെയർ പാർട്ടി നാറാത്ത് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. കണ്ണാടിപ്പറമ്പിൽ ചേർന്ന രൂപീകരണ കൺവെൻഷൻ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി. ഇമ്തീയാസ് ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷറോസ് സജ്ജാദ്, എൻ. എം. കോയ, ശ്രീനിഷ് കെ വി, എന്നിവർ സംസാരിച്ചു..
ഭാരവാഹികൾ
മുഹമ്മദലി എം (പ്രസിഡന്റ് )
സൈനുദ്ധീൻ കെ കെ ( വൈസ് പ്രസിഡന്റ് )
ജാഫർ പുലൂപ്പി (സെക്രട്ടറി )
റൈഹാന നിഷ്താർ (ട്രഷറർ )
ആത്വിഫ കെ എം ( അസിസ്റ്റന്റ് സെക്രട്ടറി )