കമ്പിൽ :- ഫാത്തിമ ഗോൾഡിൽ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കമ്പിൽ ശാഖ മാർക്കറ്റിങ്ങ് മാനേജർ അബ്ദുൾ സമദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു.
നാറാത്ത് സ്വദേശി അഫ്സലിൻ്റെ പരാതിയിലാണ് അറസ്റ്റ്.23 ലക്ഷം രൂപ നിക്ഷേപിച്ചിട്ട് വിഹിതം തിരിച്ചു കിട്ടിയില്ലെന്നാണ് പരാതി.