പന്ന്യങ്കണ്ടി ജമാഅത്ത് മുത്തവല്ലി പി പി ഉമ്മർ കുട്ടി ഹാജി നിര്യാതനായി


കമ്പിൽ:-
പന്ന്യങ്കണ്ടി ജമാഅത്ത് മുത്തവല്ലി പി പി ഉമ്മർ കുട്ടി ഹാജി (95) നിര്യാതനായി.

ഭാര്യ: പരേതയായ പി ടി പി 

കുഞ്ഞാത്തു.

മക്കൾ:- പരേതനായ മഹമൂദ്, ഹംസ, അബു, സൈനുൽ ആബിദ്, മൊയ്തു, സക്കരിയ, ആമിന, സുഹറ,മിസ്രിയ, റൈഹാനത്ത്, റഷീദ

മരുമക്കൾ: പരേതനായ മൊയ്തീൻ കുഞ്ഞി, മുഹമ്മദ് കുഞ്ഞി, ടി കെ സയീദ് , എം ആബിദ്,

ഫരീദ, സാബിറ തളിപ്പറമ്പ്, സാബിറ ചെറുക്കുന്ന്, ഷെമീല ശ്രീകണ്ഠാപുരം.

കമ്പിൽ മാപ്പിള ഹൈസ്കൂൾ മാനേജർ പി ടി പി മുഹമ്മദ് കുഞ്ഞി പരേതൻ്റെ ഭാര്യാ സഹോദരനാണ്.

ഖബറടക്കം ഇന്ന് ചൊവ്വാഴ്ച 12.30ന് പന്ന്യങ്കണ്ടി ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post