ചൂളിയാട്ടെ അളവൂർചന്ദ്രമതി നിര്യാതയായി

 



 

മലപ്പട്ടം :- ചൂളിയാട് അടുവാപ്പുറത്തെ കേളോത്ത് വീട്ടിൽ അളവൂർചന്ദ്രമതി(85) നിര്യാതയായി.

ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.

 മക്കൾ:- സുബാഷിണി, രാജേന്ദ്രൻ (മലപ്പട്ടം FHC) ഇന്ദിര, മോഹനൻ (കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി)

 മരുമക്കൾ: രാജേന്ദ്രൻ (ഇരിങ്ങണ്ണൂർ) ഉഷാമണി (മഴൂർ) പരേതരായ കുട്ടി കൃഷണൻ, സ്വർണ്ണമണി 

സംസ്ക്കാരം 

ഇന്ന് (15/07/2022

(വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1 മണി മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post