കണ്ണൂർ:- കണ്ണൂർ വിമാനത്തവളത്തിൽ നിന്ന്സ്വർണ്ണം പിടികൂടി. മുഹമ്മദ് പൂക്കയിൽ നിന്നാണ് 44.93 ലക്ഷം രൂപ വരുന്ന സ്വർണം പിടികൂടിയത്കാർഡ്ബോർഡ് ഷിറ്റിൽ ഒട്ടിച്ച സംയുക്ത രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, കെ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.