കണ്ണാടിപ്പറമ്പ് വയപ്രത്ത് വീടിനു സമീപം തെങ്ങ് പൊട്ടിവീണു

 

കണ്ണാടിപ്പറമ്പ്:- വയപ്രത്ത് ടി.സി.രമണിയുടെ വീടിനുസമീപം തെങ്ങ് പൊട്ടിവീണു. വീട്ടിനു സമീപത്തെ തെങ്ങാണ് പൊട്ടി വീണത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനു പുറത്ത് ഈ സമയം ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി.


Previous Post Next Post