'ബഷീർ കൃതികളിലൂടെ ഒരു സഞ്ചാരം'; ബഷീർ ദിന പരിപാടി പുഴാതി സെൻട്രൽ യു പി സ്കൂളിൽ നടന്നു


പുഴാതി :- പുഴാതി സെൻട്രൽ യു പി സ്കൂളിന്റെയും CRC ദേശരക്ഷ യുവജന സംഘം വായനശാല & ഗ്രന്ഥാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബഷീർ ദിന പരിപാടി പുഴാതി സെൻട്രൽ യു പി സ്കൂളിൽ നടന്നു. ശ്രീ CV കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രശസ്‌ത ചെറുകഥാകൃത്ത് ശ്രീ കെ ടി ബാബുരാജ് ഉദ്ഘാടനം ചെയ്തു. 

HM പ്രമോദ് മാസ്റ്റർ സ്വാഗതവും ബീന ടീച്ചർ, PTA പ്രസിഡന്റ് ശ്രീ. രഞ്ജിത് എന്നിവർ ആശസയും അനുരഞ്ജു മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post