Home DYFIപാട്ടയം വായനശാല യൂണിറ്റ് SSLC, +2 വിജയികളെ അനുമോദിച്ചു Kolachery Varthakal -July 09, 2022 കമ്പിൽ :- DYFI പാട്ടയം വായനശാല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ SSLC +2 വിജയികളെ അനുമോദിച്ചു.അനുമോദന ചടങ്ങ് സഖാവ് രെജുകുമാർ ഉദ്ഘാടനം ചെയ്തു.സി വിജയൻ, എപി പ്രമോദ്കുമാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.