DYFI ചെറുപഴശ്ശി മേഖലാ കമ്മിറ്റി പഠന ക്യാമ്പ് സംഘടിപ്പിച്ചു

 


മയ്യിൽ:-ചെറുപഴശ്ശി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമാച്ചേരി എ യു പി സ്‌കൂളിൽ 'ഇന്ത്യ ഇന്ന്-ഇന്നലെ' എന്ന വിഷയത്തിൽ  ജില്ലാ കമ്മിറ്റി അംഗം എൻ അശോകൻ ഉദ്‌ഘാടനം ചെയ്തു. 'സംഘടന' വിഷയത്തിൽ മയ്യിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഒ പ്രവീൺ ക്ലാസെടുത്തു.

 മേഖലാ പ്രസിഡന്റ് എം അശ്വന്ത് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ ഷിബിൻ സ്വാഗതവും മേഖലാ ട്രഷറർ പി പി വൈശാഖ് നന്ദിയും പറഞ്ഞു.

Previous Post Next Post