നണിയൂർ നമ്പ്രം അയ്യങ്കാളി പുലയ സമുദായ സംഘം SSLC ,+2 വിജയികളെ അനുമോദിച്ചു

  


കൊളച്ചേരി:-SSLC ,+2 വിജയികളെ അനുമോദിച്ചു. നണിയൂർ നമ്പ്രം അയ്യങ്കാളി പുലയ സമുദായ സംഘം  SSLC , +2 വിജയികളെ അനുമോദിച്ചു . സുനി കൊയിലേരിയൻ , അരിങ്ങളയൻ സതീശൻ , കെ.സുനി, എന്നിവർ വിജയികകൾക്ക് ഉപഹാരം നൽകി .

 ചടങ്ങിൽ  യു.വിജേഷ്, രമേശൻ , പ്രണവ് , വി.അജേഷ് എന്നിവർ സംസാരിച്ചു.

Previous Post Next Post