സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നണിയൂർ നമ്പ്രം ഹിന്ദു ALP സ്കൂളിൽ ദേശീയ പതാക കൈമാറി

 


നണിയൂർ:-സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നണിയൂർ നമ്പ്രം ഹിന്ദു ALP സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ദേശീയ പതാക കൈമാറി ... ബിജെപി മയ്യിൽ മണ്ഡലം പ്രഡിഡന്റ് സുമേഷ് നണിയൂർ , യൂവമോർച്ച മണ്ഡലം പ്രസിഡണ്ട് ദിൽജിത്ത് , കമ്മറ്റി അംഗം മിഥുൻ രാജ്  നണിയൂർ നമ്പ്രം ബൂത്ത് പ്രസിഡണ്ട് നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി

Previous Post Next Post