കൊളച്ചേരി:- സർക്കാറിന്റെ പോഷക ബല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്കുള്ള പാൽ വിതരണം കൊളച്ചേരി പഞ്ചായത്തിലെ തങ്ങൾ റോഡ് അങ്കണവാടിയിൽ വാർഡ് മെമ്പർ അസ്മ കെ വി ഉദ്ഘാടനം ചെയ്തു.സി ഡി എസ് മെമ്പർ കെ വിഷാക്കിറ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ സുധ സ്വാഗതം പറഞ്ഞു