മയ്യിലെ സി.എച്ച് സൗദാമിനി നിര്യാതയായി



മയ്യിൽ:-മയ്യില്‍ ഓലക്കാടിന് സമീപം പരേതനായ ചന്ദ്രന്റെ ഭാര്യ സി.എച്ച് സൗദാമിനി (72) നിര്യാതയായി.

 മക്കള്‍:-  ശിവപ്രസാദ്, പ്രമോദ് (ഗൾഫ്), പ്രതാപന്‍. 

മരുമക്കള്‍: ശൈലജ, റിംന. സഹോദരങ്ങൾ: നിർമ്മല, വിലാസിന, വത്സൻ, പ്രേമരാജൻ, രസിത, പരേതരയ സോമൻ, ജയരാജൻ. 

സംസ്കാരം ഇന്ന് ചൊവ്വാഴ്ച  വൈകുന്നേരം നാല് മണിക്ക് മാടായിയിൽ നടക്കും.

Previous Post Next Post