അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും; "പോഷക ബാല്യം" പദ്ധതിയുടെ ഉദ്ഘാടനം പഴശ്ശി ചെക്കിക്കാട് അങ്കണവാടിയിൽ നടത്തി

 


കുറ്റ്യട്ടൂർ:- സർക്കാറിന്റെ പോഷക ബല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്കുള്ള പാൽ വിതരണം കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി ചെക്കിക്കാട് അങ്കണവാടിയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ  ഉദ്ഘാടനം ചെയ്തു.

Previous Post Next Post