നാളെ വൈദ്യുതി മുടങ്ങും

 


കണ്ണൂർ സെക്ഷൻ പരിധിയിൽ ചേനോളി ജംഗ്ഷൻ മുതൽ ധനലക്ഷ്മി ഹോസ്പിറ്റൽ ജംഗ്ഷൻ വരെയും ടൈലക്‌സ്, എസ് എൻ നഴ്‌സറി, വി പി നൗഷാദ്, മടിയൻമുക്ക്, ഒണ്ടേൻ പറമ്പ്, ഭജനകോവിൽ, തുഞ്ചത്താചാര്യ, ജവഹർ ഭാഗങ്ങളിൽ ആഗസ്റ്റ് 19ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അരയാക്കണ്ടിപ്പാറ മുതൽ അയനിവയൽ വരെ ആഗസ്റ്റ് 19ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Previous Post Next Post