ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം സഹായം നൽകി

 


മയ്യിൽ:-ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം ഈ വർഷത്തെ സാന്ത്വന സഹായം തായം പൊയിലിലെ മത്സ്യത്തൊഴിലാളി കെ.പി. കാദറിനു നല്കി. ചടങ്ങിൽ സംഘം ചെയർമാൻ സി.വി.ഗംഗാധരൻ നമ്പ്യാർ, കൺവീനർ കെ.നാരായണൻ, ട്രഷറർ ഇ.പി.രാജൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post