കോടല്ലൂരിലെ കെ പി കൃഷ്ണകുമാർ നിര്യാതനായി

 

കോടല്ലൂർ:- കോടല്ലൂരിലെ കെ. പി കൃഷ്ണകുമാർ( 60) നിര്യാതനായി

പരേതനായ കെ.പി കുഞ്ഞിരാമൻ മസ്റ്റരുടേയും, ലക്ഷ്മിയുടേയും മകനാണ്  

പറശ്ശിനിക്കടവ് - മുയ്യം  തിരുവാതിര ബസ് കണ്ടക്ടർ ആയിരുന്നു,

 ഭാര്യ: ബീന ( കൂത്തുപറമ്പ് )

മകൾ:സ്നുഷ  

മരുമകൻ: രജേഷ് അഞ്ചിങ്ങൽ

സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കൊടല്ലൂർ സാമൂഹ്യ സേവാ  സംഘം ശ്മാശാനത്തിൽ


Previous Post Next Post