കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പഴശ്ശി വാർഡിൽ ഹരിത കേരള മിഷൻ ശില്പശാല സംഘടിപ്പിച്ചു


കുറ്റിയാട്ടൂർ :- കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് പഴശ്ശി ഹരിത കേരള മിഷൻ ശില്പ ശാല നടത്തി .കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് പി പി റജി ഉദ്ഘടാനം ചെയ്‌തു .

ഹരിത മിഷൻ ഇരിക്കൂർ ബ്ലോക്ക് RP.സുകുമാരൻ പി പി  ക്ലാസ്സ് എടുത്തു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ സ്വാഗതം പറഞ്ഞു .കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട്  നിജിലേഷ്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ അനിത ടീച്ചർ ,വികസന സമിതി കൺവീനർ എംവി ഗോപാലൻ .മുൻ മെമ്പർ  പിവി ലക്ഷ്‌മണൻ മാസ്‌റ്റർ kk ഉഷ , സദാനന്ദൻ വാറക്കണ്ടി എന്നിവർ നേതൃത്വം നൽകി..

Previous Post Next Post