എം എസ് എഫ് ഷംഹാന ശംസിനെ അനുമോദിച്ചു

 


പാമ്പുരുത്തി:-സി.ബി എസ് ഇ പത്താം തരം എക്സാമിൽ ദേശീയ തലത്തിൽ നാലാം സ്ഥാനവും, കണ്ണൂർ സഹോദയയിൽ ടോപ്പറുമായി പാമ്പുരുത്തിയുടെ യശസ്സുയർത്തിയ ഷംഹാന ശംസിനെ അനുമോദിച്ചു. 

Previous Post Next Post