കയരളം എ.യു.പി സ്കൂളിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു


മയ്യിൽ :- കയരളം എ.യു.പി സ്കൂളിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. കയരളം.എ.യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധ-വിരുദ്ധ റാലി സംഘടിപ്പിച്ചു.കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം  വളർത്തുക എന്നതായിരുന്നു ലക്ഷ്യം. റാലി, പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമ്മാണം എന്നിങ്ങനെ പ്രവർത്തനങ്ങൾ നടന്നു.

Previous Post Next Post