കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന "രാമായണത്തിലെ ബഹുസ്വരത " മുൻ നിർത്തി നടത്തുന്ന രാമായണ ക്വിസ് നാളെ (ആഗസ്റ്റ് 7 ന് ) ഞായറാഴ്ച 10 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കും
നാറാത്ത്, കൊളച്ചേരി മയ്യിൽ കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ UP സ്കൂൾ വിദ്യാർഥികൾക്കും പങ്കെടുക്കാം . സാഹിത്യകാരി ശൈലജ തമ്പാൻ മത്സരം നിയന്ത്രിക്കുമെന്ന് സെക്രട്ടറി അറിയിച്ചു