കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്ന പാവന്നൂരിലെ എ ചന്ദ്രൻ നിര്യാതനായി.

 



 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്ന പാവന്നൂരിലെ എ ചന്ദ്രൻ നിര്യാതനായി. പരേതനായ അഞ്ചാം കുടി ശങ്കരൻ്റെയും ദേവകിയുടെയും മകനാണ്. 

ഭാര്യ: ലീല. 

മക്കൾ: ലിൻസി, ലിജിൽ (സ്റ്റാഫ് ഇന്ത്യൻ കോഫി ഹൗസ്, തളിപ്പറമ്പ്). 

സഹോരങ്ങൾ: മുകുന്ദൻ, രാധ പാലയോട്, ഉഷ, രാജീവൻ, സജീവൻ, പ്രകാശൻ, പ്രസാദ് (ഗൾഫ്). മരുമകൻ: പ്രകാശൻ (CPIM പാവന്നൂർ ബ്രാഞ്ച് സെക്രട്ടറി, വീഡിയോഗ്രാഫർ).  


സംസ്കാരം നാളെ (25.08.2022 വ്യാഴം) രാവിലെ 10 മണിക്ക് നടക്കും.

Previous Post Next Post